സമ്പര്‍ക്കത്തിലൂടെ മാത്രം 785 പേര്‍ക്ക് കൊവിഡ്, 57 പേര്‍ക്ക് ഉറവിടമറിയില്ല

Jul 22, 2020, 6:09 PM IST

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതര്‍ ആയിരം കടന്നു. 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 785 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.