vuukle one pixel image

Kerala By-elections 2019

'അച്ഛനും വല്യ പരീക്ഷ പാസായി'; പ്രശാന്തിന്റെ വിജയത്തിനൊപ്പം ചേര്‍ന്ന് മകള്‍

Oct 24, 2019, 12:20 PM IST

വി കെ പ്രശാന്ത് ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ഭാര്യ രാജി. മേയര്‍ ആയപ്പോള്‍ ചെയ്ത കാര്യങ്ങളും വോട്ടില്‍ പ്രതിഫലിച്ചു. പ്രശാന്ത് ആത്മവിശ്വാസത്തിലായിരുന്നു എന്നും ഭാര്യ രാജി പറഞ്ഞു.