Kerala By-elections 2019
Oct 21, 2019, 3:42 PM IST
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കള്ളവോട്ട് സ്ഥിരീകരിക്കാതെ യുവതിയെ മനഃപൂര്‍വം കസ്റ്റഡിയില്‍ വയ്ക്കാനാണ് പൊലീസ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.