vuukle one pixel image

Kerala By-elections 2019

'കഴിഞ്ഞ തവണ കിട്ടാതിരുന്ന വോട്ടുകളും ഇത്തവണ അധികം ലഭിക്കും'; ജയപ്രതീക്ഷയില്‍ സുരേന്ദ്രന്‍

Oct 22, 2019, 12:16 PM IST

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോന്നി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ടുകളില്‍ കടന്നുകയറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിക്കാതിരുന്ന വോട്ടുകള്‍ ഇത്തവണ കിട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.