vuukle one pixel image

Kerala By-elections 2019

തപാല്‍ വോട്ടുകളില്‍ ലീഡ് എല്‍ഡിഎഫിന്, പ്രശാന്തും മനു സി പുളിക്കലും മുന്നില്‍

Oct 24, 2019, 8:30 AM IST

ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫിന് ലീഡ്. പോസ്റ്റല്‍,സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ വി കെ പ്രശാന്ത് 55 വോട്ടിനും മനു സി പുളിക്കല്‍ 22 വോട്ടിനും മുന്നിലാണ്.