vuukle one pixel image

Kerala By-elections 2019

എംഎല്‍എമാര്‍ 91ല്‍ നിന്ന് 93ലേക്ക്, എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജയമെന്ന് പിണറായി

Oct 24, 2019, 4:00 PM IST

എല്‍ഡിഎഫിന് കടന്നുകയറാനാവാത്ത മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ജയം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി-മത-സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്ന് തെളിഞ്ഞെന്നും ആ ശക്തികള്‍ക്കും മേലേയാണ് മതനിരപേക്ഷ ശക്തികളെന്നും അദ്ദേഹം പറഞ്ഞു.