Kerala By-elections 2019
Oct 22, 2019, 10:28 AM IST
മഞ്ചേശ്വരത്ത് മത്സരം ബിജെപിയും യുഡിഎഫും തമ്മില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍. എല്‍ഡിഎഫ് പല ഭാഗത്ത് നിന്നും ആളുകളെ ഇറക്കി. ഇതൊന്നും ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കമറുദ്ദീന്‍ പറഞ്ഞു.