Kerala By-elections 2019
Oct 25, 2019, 10:59 AM IST
ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് വട്ടിയൂര്‍ക്കാവിലെ പരാജയത്തിന് കാരണമായതെന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസ് അല്ല തങ്ങളാണ് ജയം തീരുമാനിക്കുന്നതെന്ത് തെളിയിക്കാനാണ് ആര്‍എസ്എസ് വോട്ടുമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.