Kerala By-elections 2019
Oct 24, 2019, 10:00 AM IST
ഭരണമാറ്റത്തിന്റെ പ്രസക്തിയില്ലാത്ത ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇടതുമുന്നണിയെ സംബന്ധിച്ച് വിജയം അനിവാര്യമായിരുന്നെന്നും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. മുന്‍കൂട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മുന്നേറാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതായും അദ്ദേഹം തുറന്നുസമ്മതിച്ചു.