vuukle one pixel image

Kerala By-elections 2019

കോന്നിയില്‍ വെള്ളക്കെട്ട് രൂക്ഷം; വാഹന ഗതാഗതം തടസപ്പെട്ടു

Oct 21, 2019, 11:09 AM IST

രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ കോന്നിയില്‍ പലയിടങ്ങളിലും വെള്ളം കയറി വാഹന ഗതാഗതം തടസപ്പെടുന്നു. വോട്ട് ചെയ്യാനായി ബൂത്തിലെത്താന്‍ വോട്ടര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. കൂടുതല്‍ വോട്ടര്‍മാരെ ബൂത്തുകളിലേക്കെത്തിക്കാന്‍ മുന്നണികള്‍ ശ്രമിക്കുന്നു.