vuukle one pixel image

Kerala By-elections 2019

അടൂര്‍ പ്രകാശിന്റെ അസാന്നിധ്യം ചര്‍ച്ചയായി കോന്നി കൊട്ടിക്കലാശം; പങ്കെടുത്തത് ആന്റോ ആന്റണി മാത്രം

Oct 19, 2019, 7:19 PM IST

കോന്നിയിലെ  കൊട്ടിക്കലാശത്തിന്  അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ വിട്ടുനിന്നു. ആന്റോ ആന്റണി എംപി മാത്രമാണ് പങ്കെടുത്തത്. കൊട്ടിക്കലാശ വേദികളില്‍ പോകാറില്ലെന്നാണ് അടൂര്‍ പ്രകാശ് ഇതിന് നല്‍കിയ മറുപടി.