ഓസ്കർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം

Apr 25, 2021, 11:04 AM IST

പുതിയ അവതരണ രീതിക്കൊപ്പം പുതിയ ചരിത്രമെഴുതാൻ പോന്ന വേറിട്ട നോമിനേഷനുകളുമായി ഓസ്കർ, പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ