ബൈഡനെ വരവേല്‍ക്കാന്‍ വൈറ്റ് ഹൗസ്; കൊവിഡ് മുക്തമാക്കാന്‍ അഞ്ച് ലക്ഷം ഡോളര്‍
Jan 17, 2021, 1:08 PM IST
220 വര്‍ഷത്തെ ചരിത്രമുള്ള വൈറ്റ് ഹൗസ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റാകുന്ന ജോ ബൈഡനെ വരവേല്‍ക്കാനൊരുങ്ങി. വൈറ്റ് ഹൗസിനെ കൊവിഡ് മുക്തമാക്കാന്‍ അഞ്ച് ലക്ഷം ഡോളറിന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.