vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

പള്ളീലച്ചന്മാർ ഹിറ്റാക്കിയ പാട്ടിനൊരു ഇന്റർനാഷണൽ പതിപ്പ്!

Dec 25, 2021, 6:32 PM IST

'എന്റെ സഹപ്രവർത്തകർ പല രാജ്യത്തുള്ളവരാണ്. ഭാഷ മനസിലായില്ലെങ്കിലും അവർ പറഞ്ഞു ഈ പാട്ടിനൊരു പോസിറ്റീവ് വൈബ് ഉണ്ടെന്ന്', വിണ്ണിൻ തിരുനാള് എന്ന പാട്ടിനെ ജർമനിയിലെത്തിച്ച് ഹിറ്റാക്കി ഷാരോണും കൂട്ടുകാരും