Jan 27, 2020, 12:49 PM IST
റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതിക്ക് എതിരെ ഇടുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യ മഹാശൃംഖല നടന്നപ്പോള്‍ ഐക്യദാര്‍ഢ്യമായി വിദേശത്തും പ്രതിഷേധം. കാനഡ, ന്യൂയോര്‍ക്ക്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ മലയാളികള്‍ ഒത്തുകൂടി നിയമത്തിനെതിരെ മനുഷ്യചങ്ങല തീര്‍ക്കുകയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.