റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് ജോ ബൈഡൻ

Feb 16, 2022, 2:34 PM IST

'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്'; യുദ്ധമുണ്ടായാൽ മാനുഷിക ദുരന്തം വളരെ വലുതായിരിക്കുമെന്ന് ജോ ബൈഡൻ