vuukle one pixel image

പുതിയ അധ്യായത്തിനായി ഒരുങ്ങി ബൈഡന്‍; ആറ് പതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനം കരുത്ത്

Jan 20, 2021, 7:54 AM IST

കുട്ടിക്കാലത്ത് ദാരിദ്ര്യത്തിന്റെ വെല്ലുവിളി, വ്യക്തിജീവിതത്തിലുടനീളം വില്ലനായത് വിധി, രാഷ്ട്രീയത്തില്‍ എന്നും ഒത്ത എതിരാളികളുടെ വെല്ലുവിളി, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ മുന്നിലുള്ളത് കോവിഡ് മുതല്‍ സാമ്പത്തികത്തകര്‍ച്ച വരെയുള്ള പ്രതിസന്ധികള്‍. പക്ഷേ ജീവിതത്തിലെന്നും വിഷമസന്ധികളില്‍ കൂടുതല്‍ കരുത്തനായിട്ടേയുള്ളൂ ഈ നേതാവ്.