vuukle one pixel image

രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിനെ ഉപദേശിച്ചിട്ടില്ലെന്ന് വന്ദന ശിവ

Apr 12, 2022, 12:41 PM IST

കടവും കൊവി‍ഡുമാണ് പ്രതിസന്ധിക്ക് കാരണം; രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിനെ ഉപദേശിച്ചിട്ടില്ല; തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ രാസവള കമ്പനികളെന്ന് വന്ദന ശിവ