vuukle one pixel image

Sri Lanka Crisis : എങ്ങനെയാണ് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുപോയത് ?

Mar 21, 2022, 3:00 PM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് ശ്രീലങ്ക. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്