അമേരിക്കയിൽ ട്രംപോ ബൈഡനോ; അറിയാനിനി മണിക്കൂറുകൾ മാത്രം
Nov 3, 2020, 7:32 AM IST
അമേരിക്കയിൽ ഇന്ന് ഇന്ത്യൻ സമയം മൂന്ന് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. മുപ്പത് വയസിൽ താഴെയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടിങ് ശതമാനത്തിൽ വലിയ വർധനവുണ്ടായതായും വിവരങ്ങളുണ്ട്.