vuukle one pixel image

ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ഇന്ന് വേര്‍പിരിയും; മാറ്റങ്ങള്‍ എന്തെല്ലാം?

Jan 31, 2020, 8:25 PM IST

ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് ബ്രിട്ടണ്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിടും. മൂന്നര വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും ശേഷമാണ് ബ്രിട്ടണ്‍ യൂറോപ്പില്‍ നിന്നും സ്വതന്ത്രമാകുന്നത്. 2020ല്‍ ബ്രിട്ടണ്‍ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ വിടും.