vuukle one pixel image

ലോകം ഉറ്റുനോക്കിയ അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ്

Jan 21, 2021, 10:25 AM IST

അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായ ഏക മലയാളം വാർത്താ ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ജനാധിപത്യത്തിന്റെ ആഘോഷമായിരുന്നു വാഷിംഗ്ടൺ ഡിസിയിൽ നടന്നത്.