Jan 17, 2020, 7:45 PM IST
വ്യത്യസ്തമായ പലതരം വിവാഹാഭ്യർത്ഥനകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും സിനിമാറ്റിക് ആയൊരു പ്രൊപ്പോസലോ എന്നാണ് ഹോളിവുഡ് സിനിമ സംവിധായകന്‍ ലീ ലോയ്ച്‌ലറർ തന്റെ കാമുകി ശ്രുതി ഡേവിഡിനോട് നടത്തിയ വിവാഹാഭ്യർത്ഥന കണ്ടവരെല്ലാം ചോദിക്കുന്നത്.