vuukle one pixel image

ദില്ലിയുടെ മാറുന്ന മുഖത്തെ ഭയക്കേണ്ടതുണ്ടോ? എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ പ്രതികരിക്കുന്നു

Jun 22, 2021, 7:24 PM IST

പ്രതിഷേധം ഭീകരവാദമല്ലെന്ന കോടതി വിധി സർക്കാരിനുള്ള മുന്നറിയിപ്പോ? യുഎപിഎ മാറ്റിയെഴുതാൻ സമയമായോ? നിയമവിദഗ്ധനും എംപിയുമായ കപിൽ സിബൽ പ്രതികരിക്കുന്നു. ദില്ലി വിടേണ്ടി വരും എന്ന് പറയാൻ കവി കെ സച്ചിദാനന്ദനെ പ്രേരിപ്പിച്ചത് എന്താണ്? എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ പറയുന്നു.ഞങ്ങൾ ഒരിടത്തേക്കും പോയിട്ടില്ലെന്ന്  ദില്ലി അതിർത്തിയിലെ കർഷകർ. കാണാം ഇന്ത്യൻ മഹായുദ്ധം