vuukle one pixel image

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; ഐസിയുവില്‍ കഴിഞ്ഞ 13 പേര്‍ക്ക് ദാരുണാന്ത്യം

Apr 23, 2021, 9:01 AM IST

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം. ഐസിയുവില്‍ കഴിഞ്ഞിരുന്ന 13 രോഗികള്‍ മരിച്ചു.വിരാറിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്