vuukle one pixel image

ബിജെപി പ്രവര്‍ത്തകനെതിരെ കേസ്; പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി, വീഡിയോ

Sep 24, 2019, 1:33 PM IST

ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ജനങ്ങളുടെ മുന്നില്‍വെച്ച് ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി ചൗബേ. ബിഹാറിലെ ബക്‌സറില്‍ ജനകീയ സദസിനിടെയാണ് സംഭവമുണ്ടായത്. ഗുണ്ടകള്‍ പുറത്ത് വിലസി നടക്കുകയാണ്, അപ്പോളാണ് താങ്കള്‍ സാധാരണക്കാരെ ഗുണ്ടയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.