vuukle one pixel image

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു

Jan 22, 2020, 11:21 AM IST


തിങ്ങി നിറഞ്ഞ കോടതിയില്‍ വാദം പുരോഗമിക്കുന്നു. തിരക്ക് കാരണം അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്