'രാജ്യത്തെ വിറ്റുതിന്നു'; മോദി വിരുദ്ധ മുദ്രാവാക്യവുമായി കര്‍ഷക സമരഭൂമിയില്‍ സ്ത്രീകള്‍

Dec 14, 2020, 6:19 PM IST

ദില്ലിയിലെ കര്‍ഷക സമരഭൂമിയില്‍ മോദിവിരുദ്ധ മുദ്രാവാക്യം മുഴക്കി സ്ത്രീകള്‍. 'വിദ്യാഭ്യാസത്തെയും റെയില്‍വേയെയും രാജ്യത്തെയും വിറ്റുതിന്ന മോദി' എന്നുതുടങ്ങിയ മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകളുടെ പ്രതിഷേധം.