'ഗാന്ധിജി മരിക്കുന്നില്ല,കാരണം അത് ഒരു ആശയത്തിന്റെ പേരാണ്'; വൈറലായി വിദ്യാർത്ഥിയുടെ പ്രസംഗം
Sep 20, 2019, 7:20 PM IST
ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം കേട്ടുകൊണ്ടിരിക്കുന്നത് ആയുഷ് ചതുർവേദി എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ ഒരു പ്രസംഗമാണ്. വലിയ കൈയടിയോടെയാണ് ആയുഷിന്റെ വാക്കുകളെ കേൾവിക്കാർ ഏറ്റെടുത്തിരിക്കുന്നത്.