കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി
May 26, 2020, 1:20 PM IST
കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് കൊവിഡ് പ്രതിരോധത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.