Sep 28, 2019, 8:42 PM IST
മധ്യപ്രദേശിലെ മഗരോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ശ്രദ്ധ ശുക്ലയാണ് വയോധികയെ പുത്തനുടുപ്പും ചെരുപ്പും അണിയിച്ചത്. തന്നെ സഹായിച്ച ശ്രദ്ധയെ വൃദ്ധ കെട്ടിപ്പിടിക്കുന്നുമുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.