vuukle one pixel image

പട്യാല സംഘർഷം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

Apr 30, 2022, 12:42 PM IST

പട്യാല സംഘർഷത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, സംഭവത്തിൽ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു