vuukle one pixel image

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് നിര്‍മല സീതാരാമന്‍

May 17, 2020, 12:31 PM IST


തന്ത്രപ്രധാന മേഖലയില്‍ ഇനി പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം.ചില മേഖലകളില്‍ മാത്രമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒതുങ്ങും.ഇതിനായി പ്രത്യേക പ്രഖ്യാപനം ഉണ്ടാകും