vuukle one pixel image

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നതിന് സ്റ്റേ

Jan 31, 2020, 5:48 PM IST

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നതിന് ദില്ലി പട്യാലഹൗസ് കോടതിയുടെ സ്‌റ്റേ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരണവാറന്റ് മാറ്റിവച്ചു.