Sep 30, 2019, 9:28 PM IST
വിദ്യാര്‍ഥികളോട് ജീവിതത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് മോദി കുട്ടികളോട് സംസാരിച്ചത്. ബിരുദദാന ചടങ്ങ് നിങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാനമല്ല, പഠനം ആജീവനാന്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.