vuukle one pixel image

കൊവിഡ് രാജ്യത്തെ മാറ്റും, പ്രതിരോധ നടപടികളുടെ ഫലം നിര്‍ണ്ണായകമാകും

May 30, 2020, 8:59 AM IST

രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം നിര്‍ണ്ണായകമാകും. കൊവിഡ് അവസരമാക്കിയ പ്രഖ്യാപിച്ച പരിഷ്‌കാരം യാഥാര്‍ത്ഥ്യമാക്കുകയെന്ന വെല്ലുവിളിയും സര്‍ക്കാര്‍ നേരിടുന്നുണ്ട്.