Jan 29, 2020, 8:28 AM IST
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന രോഹിത്തിനെ രാത്രിമുഴുവന്‍ കാത്തിരുന്ന ഇരുപതുകാരി രാവിലെ ആസിഡൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.