ബന്ദിപൂര്‍ പാത മുഴുവന്‍ സമയവും അടച്ചിടണമെന്നാവര്‍ത്തിച്ച് കര്‍ണാടക
Sep 30, 2019, 7:04 PM IST
ബന്ദിപൂര്‍ പാത മുഴുവന്‍ സമയവും അടയ്ക്കണമെന്നാണ് നിലപാടെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു.