Jan 19, 2020, 8:37 AM IST
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെയുള്ള സമരം ഏകോപിപ്പിക്കാൻ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ ഡിഎംകെ പ്രതിനിധിക്ക് പങ്കെടുക്കാനാകാത്തത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് കനിമൊഴി. കോൺഗ്രസ് സഖ്യം മറന്ന് എൻഡിഎയുമായി ചർച്ച നടത്തേണ്ട സാഹചര്യം ഡിഎംകെയ്ക്ക് ഇപ്പോൾ ഇല്ല എന്നും കനിമൊഴി പറഞ്ഞു.