vuukle one pixel image

കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിക്കും

Jan 15, 2020, 10:32 AM IST

ജമ്മു കശ്മീരില്‍ ഇന്നുമുതല്‍ ബ്രോഡ് ബാന്‍ഡ്, ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കും. സേവന ദാതാക്കള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, സാമൂഹികമാധ്യമങ്ങള്‍ക്കുള്ള നിരോധനം തുടരുകയാണ്.