Jun 26, 2020, 9:30 PM IST
ലഡാക്കില്‍ ഏത് ചൈനീസ് പ്രകോപനവും നേരിടാന്‍ തയ്യാറെന്ന് കരസേന മേധാവി പ്രതിരോധ മന്ത്രിയെ അറിയിച്ചു. പിന്മാറാന്‍ ചൈന തയ്യാറായില്ലെന്ന സൂചനകളും പുറത്തുവരുന്നു. അതിനിടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി.