പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഗ്രനേഡ് എറിഞ്ഞത് പൊലീസ് സ്റ്റേഷന് നേരെ
Jun 18, 2019, 7:44 PM IST
പുല്‍വാമയില്‍ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്കും എട്ട് ഗ്രാമീണര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ അഞ്ച് ദിവസങ്ങളാലായി നടന്ന ഏറ്റുമുട്ടലില്‍ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്.