vuukle one pixel image

കമ്പനി നിയമത്തിലെ ഭൂരിഭാഗം ചെറിയ കുറ്റങ്ങളും ക്രിമിനല്‍ അല്ലാതാക്കാന്‍ സര്‍ക്കാര്‍

May 17, 2020, 12:05 PM IST

കമ്പനി നിയമത്തിലെ ഭൂരിഭാഗം ചെറിയ കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സാങ്കേതിക പിഴവുകള്‍ കുറ്റകരമല്ലാതാക്കാനുള്ള ഓര്‍ഡിനന്‍സ് നടപ്പാക്കും.