vuukle one pixel image

യാത്രക്കാര്‍ നടന്നുപോകുന്നതിനിടെ ഫുഡ്പാത്ത് തകര്‍ന്ന് വീണു; ആളുകള്‍ താഴേക്ക്, നടുക്കുന്ന ദൃശ്യങ്ങള്‍

Oct 26, 2019, 7:01 PM IST


രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം നടന്നത്. കാല്‍നടയാത്രക്കാര്‍ നടന്നുപോകുന്നതിനിടെ ഫുഡ്പാത്ത് തകരുകയായിരുന്നു. അടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും ആളുകള്‍ക്കൊപ്പം കുഴിയില്‍ പതിച്ചു.