vuukle one pixel image

ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ പോര്; ഒരാള്‍ കൊല്ലപ്പെട്ടു

Sep 19, 2019, 6:39 PM IST


ലഹരി വിമുക്തിക്കായി നല്‍കുന്ന മരുന്ന് കൂടുതല്‍ അളവില്‍ വേണം എന്നാവശ്യപ്പെട്ട് ഇവിടെ എത്തുന്നവര്‍ സംഘര്‍ഷം ഉണ്ടാക്കുക പതിവാണ്