vuukle one pixel image

ബിഹാറില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്ന് ടൈംസ് നൗ, സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം

Nov 7, 2020, 6:55 PM IST


ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്ന് ടൈംസ് നൗ, സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം. തൂക്ക് നിയമസഭക്ക് സാധ്യതയെന്നും പ്രവചനം