കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Nov 10, 2020, 1:54 PM IST
കൊവിഡ് ചട്ടം കാരണം ബിഹാറില്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകള്‍ മാത്രം. ഫലം രാത്രി വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.