vuukle one pixel image

ബാലാകോട്ടിലെ ഭീകര ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാ മേധാവി

Sep 23, 2019, 10:32 PM IST

ബാലാകോട്ടിലെ ഭീകര ക്യാമ്പിൽ നിന്നും 500 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി കരസേനാ മേധാവി ബിപിൻ റാവത്ത്. ഇന്ത്യയുടെ മിന്നലാക്രമണത്തിൽ ബാലാകോട്ടിലെ ക്യാമ്പുകൾ തകർന്നിരുന്നുവെന്നതിന് തെളിവാണിതെന്നും കരസേനാ മേധാവി പറഞ്ഞു.