യുവതീപ്രവേശന വിധിയ്ക്ക് ഒരു വര്‍ഷം, തീരാതെ നിയമ നടപടികള്‍
Sep 28, 2019, 9:21 AM IST
ശബരിമല യുവതീപ്രവേശന വിധിയ്ക്ക് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വിധിയെ എതിര്‍ത്തുള്ള 56 പുനഃപരിശോധനാ ഹര്‍ജികളിലും നിരവധി കോടതിയലക്ഷ്യ ഹര്‍ജികളിലും അടുത്ത മാസം സുപ്രീംകോടതി തീരുമാനമെടുത്തേക്കും.