ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം

Oct 7, 2020, 12:01 PM IST

അറസ്റ്റിലായി 28 ദിവസങ്ങൾക്ക് ശേഷം ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക്  ജാമ്യം ലഭിച്ചു. അതേസമയം റിയയുടെ സഹോദരന് ജാമ്യം അനുവദിച്ചിട്ടില്ല.